ടു ജി കനിമൊഴിക്ക് സമൻസ്

single-img
23 April 2012

ടു ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.26 നു നേരിട്ട് ഹാജരാകാനോ, പ്രതിനിധിയെ അയയ്ക്കാനോ ആണ് നിര്‍ദ്ദേശം.കരുണാനിധിയുടെ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള കലൈഞ്‌ജര്‍ ടിവിയിലേക്ക്‌ 200 കോടി രൂപ അനധികൃതമായി ഒഴികിയെത്തിയെന്ന കേസിൽ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌.