രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് എന്‍ .എസ്.എസ് പ്രസിഡന്റ്

single-img
22 April 2012

മുഖ്യമന്ത്രിയാകാന്‍  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗ്യനാണെന്ന് എന്‍ .എസ്.എസ്  ജനറല്‍ സെക്രട്ടറി  സുകുമാരന്‍ നായര്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്  14 വകുപ്പുകള്‍  നല്‍കിയപ്പോള്‍  അല്ലറ-ചില്ലറ വകുപ്പ് കൊടുത്ത് ഭൂരിപക്ഷത്തെ ഒതികിയതിന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും   പി.കെ കുഞ്ഞാലികുട്ടിയും   മറുപടി  പറയണം.

സാമൂഹിക നീതിയ്ക്ക് വേണ്ടിയാണ് എന്‍ .എസ്.എസ് പ്രവര്‍ത്തിക്കുന്നത്.  എതിര്‍പ്പുകളില്‍  കൂടിശക്തി പ്രാപിച്ച സംഘടനയാണ്    എന്‍ .എസ്.എസ് അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ഇനി  അഭിപ്രായം  പറയില്ല്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.