ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

single-img
22 April 2012

വാഹനപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍  ക്രിസ്ത്യന്‍  മെഡിക്കല്‍ കോളേജില്‍  ചികിത്സയില്‍
കഴിയുന്ന  ചലച്ചിത്ര നടന്‍  ജഗതി ശ്രീകുമാറിന്റെ  ആരോഗ്യനില   വളരെയധികം പുരോഗമിച്ചിട്ടുണ്ടെന്ന്  ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം ആളുകളെ  തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.  ജഗതിയെ    താമസിക്കാതെ  റീഹാബിലിറ്റേഷന്‍  കേന്ദ്രത്തിലേയ്ക്കുമാറ്റും