നൈറ്റ് റൈഡേഴ്സിന് ജയം

single-img
22 April 2012

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ്  ഡെക്കാന്‍ ചാര്‍ജേഴ്സ് മത്സരത്തിൽ നൈറ്റ് റൈഡേഴ്സിനു വിജയം.ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്ണെടുത്തു. നൈറ്റ്‌റൈഡേഴ്‌സ് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ചുവിക്കറ്റ്‌ നഷ്‌ടപ്പെടുത്തി ലക്ഷ്യം കണ്ടു