കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടികൂടി

single-img
21 April 2012

കൊല്ലത്തെ ഗോഡൗണില്‍   അനധികൃതമായി സൂക്ഷിച്ചിരുന്ന  റേഷന്‍ സാധനങ്ങള്‍  പിടികൂടി. സിവില്‍ സപ്ലൈസ്  വകുപ്പ്  നടത്തിയ  പരിശോധനയിലാണ്  329 ചാക്ക അരിയും 160 ചാക്ക്  ഗോതമ്പും  പിടികൂടിയത്. കഴിഞ്ഞ ദിവസം  ഇതിന് സമീപം മറ്റൊരു ഗോഡൗണില്‍ നിന്ന് 506 ചാക്ക് അരി  പിടികൂടിയിരുന്നു.