ഒറ്റപ്പാലം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി

single-img
21 April 2012

ഒറ്റപ്പാലം നഗരസഭയിൽ ഭരണസ്ഥാനത്ത് നിന്നും യുഡിഎഫ് പുറത്തായി.ചെയർപേയ്സൺ റാണി ജോസിനെതിരെ സിപിഐ(എം) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്.21 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.രണ്ട് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തില്ല.ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വന്നത്.