യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ഒരുപാട് ത്യാഗം സഹിച്ചു: കെ.പി.എ മജീദ്

single-img
21 April 2012

മുസ്ലീംലീഗ്  വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ്  ഉമ്മൻചാണ്ടി  മുഖ്യമന്ത്രിയായതെന്നും യു.ഡി.എഫിനെ  ശക്തിപ്പെടുത്താന്‍  ഒരുപാട് താഗ്യം സഹിച്ച  പാര്‍ട്ടിയുമാണ്  മുസ്ലീംലീഗെന്നും  സംസ്ഥാന  ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ലീഗ് എല്ലാ കാലവും അവഹേളനം സഹിച്ച്  യു.ഡി.എഫില്‍  തുടരുമെന്ന്   ആരും കരതേണ്ടന്നും മജീദ് കൂട്ടിച്ചേര്‍ത്തു.