ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചനിലയിൽ

single-img
21 April 2012

ന്യൂയോർക്ക്:അഞ്താന്റെ വെടിയേറ്റ് ബോസ്റ്റേൺ സർവകലാശാലയിലെ മാനേജ്മെന്റ് വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ .ഇയാളുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.വ്യാഴാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെ സർവകലാശാലയ്ക്ക് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.തലയ്ക്കും കാലിനും വെടിയേറ്റ നിലയിലായിരുന്നു .കൊലയാളിയെ സംബന്ധിച്ച് സൂചനകൾ ഒന്നും കിട്ടിയിട്ടില്ല.അന്വേഷണം ആരംഭിച്ചതായി ബോസ്റ്റൺ പോലീസ് പറഞ്ഞു.