മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ട് പോയി

single-img
21 April 2012

ഛത്തീസ്ഗട്ടിൽ മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ടു പോയി.ബീജാപൂർ അഡീ.കളക്ടർ അലക്സ് പോൾ മേനോനെയാണ് തട്ടിക്കൊണ്ടു പോയത്.തമിഴ്നാട്ടിലെ തിരുനെൽ വേലി സ്വദേശിയാണ് അദേഹം.ആദിവാസികൾക്കിടയിൽ നല്ല സ്വാധീനമുള്ളയാളാണ് അദേഹം.