സെൻസെക്സിൽ നേരിയ നഷ്ടം

single-img
20 April 2012

മുംബായ്:സെൻസെക്സ് നേരിയ നഷ്ട്ടത്തിൽ.ആഗോള വിപണിയിലെ മാന്ദ്യവും നിക്ഷേപകരുടെ കൂടുതലായുള്ള ലാഭമെടുക്കലും ഇന്ത്യൻ വിപണിയിൽ നഷ്ട്ടമുണ്ടാക്കി.സെൻസെക്സ് 14.54പോയിന്റ് കുറഞ്ഞ് 17489.17ലും നിഫ്റ്റി 5.20നഷ്ടത്തോടെ 5327.20ലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളിൽ ടാറ്റാ പവർ,അംബുജ സിമെന്റ്,കോൾ ഇന്ത്യ,എന്നിവർ നേരിയ നഷ്ട്ടത്തിലാണ്.അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര,മാരുതി,സുസുക്കി,റാൻ ബാക്സി,ബജാഗ് ഓട്ടോ എന്നിവ നേരിയ നേട്ടം രേഖപ്പെടുത്തി.