ഗണേശിനു പിള്ളയുടെ മുന്നറിയിപ്പ്

single-img
20 April 2012

എൻ.എസ്സ്.എസ്സ് നിർദ്ദേശം അംഗീകരിക്കുന്നതാണു ഗണേശിനു നല്ലതെന്ന് ആർ.ബാലകൃഷ്ണപിള്ള.ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇരിക്കുന്ന കസേരക്ക് മാറ്റമുണ്ടാകുമെന്നും പിള്ള മുന്നറിയിപ്പ് നൽകി.പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍പ്പെട്ട് താന്‍ മുങ്ങിച്ചാകില്ലെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.