വി എസ്സിനെ പീഡിപ്പിക്കരുതെന്ന് പി.സി ജോർജ്ജ്

single-img
20 April 2012

60 വർഷത്തെ ജനസേവനത്തിന്റെ പാരമ്പര്യമുള്ള വി.എസ് അച്യുതാനന്ദനെ അഞ്ചോ ആറോ തെറ്റുകളുടെ പേരിൽ പീഡിപ്പിക്കുന്നത് ശരിയല്ലെന്ന് ചീഫ് വിപ് പി.സി ജോർജ്ജ്.ഭരണപക്ഷവും മാക്സ്സ്റ്റ് പാർട്ടിയും അച്യുതാനന്ദനെ പീഡിപ്പിക്കുകയാണു.ഭരണ പ്രതിപക്ഷനേതാക്കളോട് അച്യുതാനന്ദനെ ഇത്തരത്തിൽ പീഡിപ്പിക്കരുതെന്ന അഭ്യർഥന മാത്രമാണു തനിക്കുള്ളതെന്ന് പി.സി ജോർജ്ജ് പറഞ്ഞു