ഒ. രാജഗോപാലിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി നേതൃത്വം

single-img
20 April 2012

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍  ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍  മത്സരിക്കണമെന്ന്  പാര്‍ട്ടിനേതൃത്വം  ആവശ്യപ്പെട്ടു.  നിലമെച്ചപ്പെടുത്താന്‍  ഒ.രാജഗോപാലിന്റെ  സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നും നേതൃത്വം  വിലയിരുത്തി.

ഒ.രാജഗോപാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി  നേമത്തില്‍ നിന്നും മത്സരിച്ചിരുന്നു.