ചാനലുകൾക്കെതിരെയും മമത

single-img
20 April 2012

തനിക്കെതിരായ മാധ്യമനിക്കമാണു ഇപ്പോൾ നടക്കുന്നതെന്ന് മമത ബാനർജി.തനിക്കെതിരായ നീക്കം വികസന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് മമത പറഞ്ഞു.നുണ പ്രചരണം നടത്തുന്ന വാർത്താ ചാനലുകൾ കാണുന്നതിനേക്കാൾ നല്ലത് സംഗീതം ആസ്വദിക്കുന്നതാണു നല്ലതെന്ന ഉപദേശവും മമത നൽകി.തനിക്കെതിരായ നീക്കം താൻ ഭയക്കുന്നില്ലെന്നും ജനങ്ങൾ എന്ന് ആവശ്യപ്പെറ്റുന്നോ അന്ന് തന്റെ അധികാരം ഉപേക്ഷിക്കുമെന്നും മമത പറഞ്ഞു