ലീഗിന്റെ മതേതരത്വം തകരില്ലെന്ന് കുഞ്ഞാലിക്കുട്ടി

single-img
20 April 2012

തർക്കങ്ങൾ ഉണ്ടാക്കുന്നതാണു കേരളത്തിലെ പുതിയ വ്യവസായമെന്നും കുറച്ചാളുകൾ ശ്രമിച്ചാൽ ലീഗിന്റെ മതേതരത്വം തകരില്ലെന്നും കുഞ്ഞാലിക്കുട്ടി.എരിതീയിൽ എണ്ണയൊഴിച്ച് പ്രതികരിക്കാനാകില്ലെന്നും,എൻ എസ് എസ്സുമായുള്ള പ്രശ്നത്തിൽ ഇടപെടാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു