പിള്ളയുടെ ആവശ്യം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും:കെ.പി മോഹനൻ

single-img
20 April 2012

യുഡിഎഫ് പ്രതിസന്ധികൾ നേരിടുന്ന സമയത്ത് മന്ത്രി ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കണമെന്നും. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് തങ്ങളുടെ  പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.