സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

single-img
20 April 2012

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഒരു പവന് 120 രൂപവര്‍ധിച്ച് 21,320 രൂപയായി. ഗ്രാമിനു 15 രൂപ വര്‍ധനവില്‍ 2665രൂപയിലെത്തി. ബുധനാഴ്ച 80 രൂപ കുറഞ്ഞിരുന്നെങ്കിലും  ഇന്നലെ 80 രൂപവര്‍ധിച്ചിരുന്നു.