അഫ്ഗാനിൽ നാറ്റോ ഹെലികോപ്റ്റർ തകർന്നു വീണു

single-img
20 April 2012

natoകാബൂൾ:തെക്കു പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നാറ്റോ ഹെലികോപ്റ്റർ തകർന്നു വീണു. നാലു യു എസ്  സൈനികരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.ഇവരിൽ മരിച്ചവരുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല .ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽ‌പ്പെട്ടത്.ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.കാലാവസ്ഥ മോശമായതാണ് അപകട കാരണം എന്ന് യു എസ് അധികൃതർ  അറിയിച്ചു.