വിളപ്പില്‍ശാല മാലിന്യസംസ്കരണ പ്ളാന്റ് പൂട്ടണമെന്ന് സര്‍വകക്ഷിയോഗം

single-img
19 April 2012

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്റ് പൂട്ടണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.പൂട്ടാൻ ഡിസംബർ 21നു എടുത്ത സർക്കാർ തീരുമാനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്ളാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗതീരുമാനങ്ങൾ നാളെ സർക്കാരിനെ അറിയിക്കും