റീചാർജ് കൂപ്പണുകൾക്ക് വില കൂടും

single-img
19 April 2012

ഇരുപതു രൂപയില്‍ കൂടുതലുള്ള എല്ലാ മൊബൈല്‍ ടോപ്പ് അപ്പ് വൗച്ചറുകളുടെയും പ്രോസസിങ് ഫീസ് 50% ഉയര്‍ത്താന്‍ സേവന ദാതാക്കള്‍ക്ക് അനുമതി നല്‍കി. 20 രൂപയ്ക്ക് മുകളിലുള്ള റീ ചാര്‍ജ് കൂപ്പണുകളുടെ പ്രോസസിങ് ഫീ ആണ് കൂട്ടുക.പ്രോസസിംഗ് ഫീ രണ്ടു രൂപയില്‍ നിന്ന് മൂന്നു രൂപയായി ഉയരുന്നത്.പത്തു രൂപ വിലയുള്ള ഒരു കൂപ്പണെങ്കിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ട്രായ് സേവനദാതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്