കൊച്ചി അന്താരാഷ്ട്ര വിമാനത്തില്‍ നിന്നും തങ്കബിസ്‌ക്കറ്റുകള്‍ പിടികൂടി

single-img
19 April 2012

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  യാത്രക്കാരനില്‍ നിന്നും   തങ്കബിസ്‌ക്കറ്റുകള്‍ പിടികൂടി. ഏകദേശം 10 ലക്ഷം രൂപവിലവരുന്ന ബിസ്‌ക്കറ്റുകളാണ് ഇന്ന് രാവിലെ  മസ്‌കറ്റില്‍ നിന്നും എത്തിയ  ബോബിച്ചനിന്റെ  ഹാന്‍ഡ് ബാഗില്‍  നിന്ന്  കസ്റ്റംസ് ഓഫീസര്‍ കണ്ടെടുത്തത്.