ഇറാഖിൽ ബോംബാക്രമണത്തിൽ 30 മരണം

single-img
19 April 2012

ബാഗ്ദാദ്:ഇറാഖിൽ വിവിധ പ്രദേശങ്ങളിലുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.നാൽ പ്രവിശ്യകളിലാണ് സ്ഫോടനം നടന്നത്.തലസ്ഥാനമായ ബാഗ്ദാദിലും ചുറ്റുമായി 17 പേരും കിർക്കുക്കിൽ 9 ഉംസമാറയിൽ 3 ഉം ദിയാലയിൽ 1 ഉം പേർ കൊല്ലപ്പെട്ടു.മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ പറഞ്ഞു.