സ്വര്‍ണവില: പവന് 80 രൂപ വര്‍ധിച്ചു

single-img
19 April 2012

 സ്വര്‍ണവില വര്‍ധിച്ചു.  പവന് 80 രൂപയാണ്  വര്‍ദ്ധിച്ചത്.  ഇപ്പോള്‍ ഒരു പവന്റെ വില 21,200 രൂപ ആണ്.  ഗ്രാമിന് 2650 രൂപ.  ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.