നെയ്യാറ്റിങ്കര സ്ഥാനാർഥി:സിപിഎമ്മിൽ പ്രതിഷേധം പുകയുന്നു

single-img
19 April 2012

നെയ്യാറ്റിങ്കര ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ പ്രതിഷേധം പുകയുന്നു.സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ പ്രതിപക്ഷ നേതാവുമായ കെ. ആന്‍സലന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.