സൂപ്പർ കിംഗ്സിനു വിജയം

single-img
19 April 2012

ഐ പി എല്ലിൽ പൂനെ വാരിയ്ഴ്സിനെതിരെ സുപ്പർ കിംഗ്സിനു വിജയം.13 റൺസിനാണു പൂനെ വാരിയേഴ്സിനെ ചൈന്നെ തോൽ‌പ്പിച്ചത്.പൂനെ ഇരുപത് ഓവറിൽ 151 റൺസാണു നേടാനാണു ആയത്.ഗാംഗൂലി മികച്ച പ്രകടനം കാഴ്ച വെച്ചു.സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 164 റൺസ് നേടിയിരുന്നു.