ബാഴ്സയ്ക്കെതിരെ ചെല്‍സിക്ക് ജയം

single-img
19 April 2012

ബാഴ്‌സലോണയ്‌ക്കെതിരെ ചെല്‍സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയാണ് കീഴടക്കിയത്. നിലവിലെ ചാമ്പ്യന്‍മാരെന്ന മുന്‍തൂക്കവുമായി ഇറങ്ങിയ ബാര്‍സലോനക്ക് ആദ്യപാദത്തില്‍ തന്നെ കാലിടറുകയായിരുന്നു.ഒട്ടേറെ അവസരങ്ങൾ ബാഷ്സ നഷ്ടപ്പെടുത്തി.ചെല്‍സി ഗോളി പീറ്റര്‍ കെഷിന്റെ തകര്‍പ്പന്‍ സേവുകളും നിര്‍ണായകമായി. ദിദിയന്‍ ദ്രോഗ്ബയാണ് ചെല്‍സിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.