സൂകി വിദേശ പര്യടനത്തിന്

single-img
19 April 2012

മ്യാന്‍മര്‍ ജനാധിപത്യ നേതാവും നൊബേല്‍ ജേതാവുമായ ഓങ്സാന്‍ സൂകി വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. തടവില്‍നിന്ന് മോചിതയായ ശേഷമുള്ള ആദ്യ വിദേശ പര്യടനമാണു ഇത്.ആദ്യം നോര്‍വേയിലേക്കും പിന്നീട് ബ്രിട്ടനിലേക്കുമാണ് സൂ ചിയുടെ യാത്ര.