മാലിന്യപ്രശ്നത്തിൽ യുദ്ധത്തിനില്ല മന്ത്രി മഞ്ഞളാംകുഴി അലി

single-img
19 April 2012

മാലിന്യപ്രശ്നത്തിൽ ജങ്ങളെ അടിച്ചമർത്തി പ്രശ്നം പരിഹരിക്കുക തങ്ങളുടെ നയമല്ലെന്ന് മഞ്ഞളാംകുഴി അലി.ജനങ്ങളുമായി ഒരു യുദ്ധത്തിന് സര്‍ക്കാരില്ലെന്ന് നഗരവികസന വകുപ്പ് മന്ത്രി പറഞ്ഞു.മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.