ബി നിലവറ ഇപ്പോൾ തുറക്കേണ്ടെന്ന് സുപ്രീം കോടതി

single-img
18 April 2012

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.ഈ വിഷയത്തിൽ വിദഗ്ദ സമിതിയുടെ നിലപാട്‌ കൂടുതൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.കൂടാതെ സി നിലവറ ശക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.ഇതിനു വേണ്ടി വരുന്ന ചിലവിന്റെ മൂന്നിൽ രണ്ട്‌ ഭാഗം സംസ്ഥാന സർക്കാർ നൽകണം.ബാക്കിയുള്ളത്‌ ക്ഷേത്രവും വഹിക്കണം.