സെൻസെക്സ് നേട്ടത്തിൽ

single-img
18 April 2012

മുംബൈ:സെൻസെക്സ് നേട്ടം നിലനിർത്തി വ്യാപാരമാരംഭിച്ചു.സെൻസെക്സ് 146.49 പോയിന്റ് നേട്ടത്തോടെ 1750.43 പോയിന്റിലും നിഫ്റ്റി 46.50പോയിന്റ് കൂടി 5336.20 എന്ന പോയിന്റിലുമാണ് രാവിലെ വ്യാപാരം തുടർന്നത്.ആഗോള വിപണിയിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഭലിച്ചത്.ഏഷ്യൻ വിപണിയിൽ ഹാങ്സെങ്,കോസ്പി,ഷാങ്ഹയ് എന്നിവ ഒരു ശതമാനവും നിക്കി രണ്ടു ശതമാനവും മുന്നേറി.