ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളില്‍ മാറ്റം

single-img
18 April 2012

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളില്‍  മാറ്റം. ആഭ്യന്തരസെക്രട്ടറിയായി  സാജന്‍ പീറ്ററെയും  സാമൂഹ്യക്ഷേമം, കുടുംബശ്രീ എന്നിവയുടെ ചുമതല   അരുണ സുന്ദര്‍രാജിനേയും ചുമതലപ്പെടുത്തി. കോമേഴ്‌സ്യല്‍ ടാക്‌സ് കമ്മീഷണറായി വി.സനല്‍ കുമാറിനേയും  ജലനിധി ഡയറക്ടറായി  പ്രണബ് ജ്യോതിനാഥിനെയും  ലാന്‍ഡ് യൂസ് ബോര്‍ഡ് ഡയറക്ടറായി  രാജേന്ദ്രന്‍ പി.ശര്‍മയേയും  നിയമിച്ചു.