കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍

single-img
18 April 2012

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങൾ.മൂന്നുപേരെ ഒഴിവാക്കുകയും ചെയ്തു. എളമരം കരീം പി.കെ.ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.എം. എ. ബേബി, പാലോളി മുഹമ്മദ് കുട്ടി, ശിവദാസ മേനോന്‍ എന്നിവര്‍ ഒഴിവായി. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു