സർക്കാർ സ്കൂളുകളിൽ സൌജന്യ യൂണിഫോം

single-img
17 April 2012

ഈ വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പാഠപുസ്തകങ്ങൾക്കൊപ്പം സൌജന്യ യൂണിഫോമും വിതരണം ചെയ്യും.സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി വര്‍ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള ആണ്‍കുട്ടികള്‍ക്കുമാണു സൗജന്യമായി രണ്ടു സെറ്റ്‌ യൂണിഫോം നൽകുന്നത്.37.52 കോടി രൂപ ഇതിനായി സർക്കാർ മാറ്റി വെച്ചിട്ടുണ്ട്.