പലിശനിരക്കുകൾ റിസർവ് ബാങ്ക് കുറച്ചു

single-img
17 April 2012

പലിശ നിരക്കു കുറച്ച് റിസര്‍വ്‌ ബാങ്ക്‌ പുതുക്കിയ വായ്‌പാനയം പ്രഖ്യാപിച്ചു.മൂന്ന് വർഷത്തിനിടെ ആദ്യമായി റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തി.റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ അരശതമാനം കുറച്ചു. ബാങ്ക് പലിശനിരക്ക് അര ശതമാനം കുറഞ്ഞതോടെ ഭവന, വാഹന വായ്പാനിരക്കുകള്‍ കുറയും.