23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

single-img
17 April 2012

 പെട്രോള്‍ പമ്പുകള്‍ ഈ മാസം 23 ന്  അടച്ചിടും.  പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്‍വോയ്‌സ് വില അഞ്ചു ശതമാനം കമ്മീഷന്‍ നല്‍കുക എന്ന ആവശ്യം ഉന്നയിച്ചാണ്  പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.