ഐപിഎൽ ഡൽഹി ഒന്നാമത്

single-img
17 April 2012

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍‌സിനെ ഡല്‍‌ഹി കീഴടക്കി.ഏഴ് വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം.ഡൽഹിയാണു പോയിന്റ് നിലയിൽ ഇപ്പോൾ ഒന്നാമത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍‌സ് 19.2 ഓവറില്‍ 92 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 14.5 ലക്ഷ്യം കണ്ടു