ചിരാഗിനു തോല്‍വി

single-img
17 April 2012

ദേശീയ ഐ ലീഗ് ഫുട്ബോളില്‍ ചിരാഗ് യുണൈറ്റഡിന് പരാജയം. ഈസ്റ്റ് ബംഗാളാണ് ചിരാഗിനെ പരാജയപ്പെടുത്തിയത്. ഡേവിഡ് സണ്‍ഡേയുടെ ഹാട്രിക്കില്‍ ചിരാഗ് യുണൈറ്റഡ് കേരള ഉയര്‍ത്തിയ വെല്ലുവിളിയെ 77-ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാള്‍ മറികടന്നത്. ഈ ജയത്തോടെ ഈസ്റ്റ് ബംഗാളിന് 23 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റായി.