ചിലിയിൽ ഭൂചലനം

single-img
17 April 2012

6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചിലിയില്‍  അനുഭവപ്പെട്ടു.നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ചിലിയുടെ തലസ്ഥാനം സാന്‍റിയാഗൊയിലും വല്‍പരൈസൊയിലുമാണു ഭൂചലനം അനുഭവപ്പെട്ടത്