ഷാരൂഖ്ഖാന്‍ ബംഗാള്‍ ഫിലിംസിറ്റിയുടെ അംബാസിഡര്‍

single-img
16 April 2012

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍  ബംഗാള്‍ ഫിലിംസിറ്റിയുടെ  ബ്രാന്‍ഡ് അംബസിഡറാകുന്നു. ബംഗാളിലെ പ്രയാഗ് ഫിലിം സിറ്റിയുടെ  ബ്രാന്റ് അംബാസഡറായി രണ്ടു വര്‍ഷത്തെ കരാറിലാണു   ഒപ്പിട്ടത്.
ഇങ്ങനെ ഒരു  പദവി തന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നുവെന്നും സ്വപ്‌നങ്ങളുടെ  പിറകെ  പോകാന്‍ ആഗ്രഹിക്കുന്ന ആളാണു താനെന്നും അദ്ദേഹം  പറഞ്ഞു.