ഒ.പി. ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു

single-img
16 April 2012

ഒ.പി. ടിക്കറ്റ് ചാര്‍ജ് 5 രൂപയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിൻവലിച്ചു.സർക്കാർ ആശുപത്രികളിൽ  ഒ.പി. ടിക്കറ്റ് ചാര്‍ജ് ഒരു രൂപയാക്കി പുനഃസ്ഥാപിച്ചുകൊണടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.