ഡേര്‍ട്ടിപിക്ചറിന്റെ തമിഴില്‍ അഭിനയിക്കാനില്ല: നയന്‍താര

single-img
16 April 2012

ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്പതിപ്പില്‍  അഭിനയിക്കാന്‍ താനില്ലെന്ന്  നയന്‍സ്. ഇങ്ങനെ ഒരു പ്രോജക്ടുമായി  ആരുംതന്നെ  സമീപിച്ചിട്ടില്ലെന്നും  ഇനി വന്നാല്‍ തന്നെ  ഈ ഓഫര്‍ സ്വീകരിക്കില്ലെന്നും  നയന്‍സ്.

വിദ്യാബാലന്‍ അഭിനയിച്ച  ഡേര്‍ട്ടിപിക്ചറിന്റെ തമിഴ് റീമേക്കില്‍ നയന്‍താര അഭിനയിക്കുന്നു  എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍  കോടികള്‍ ആവശ്യപ്പെട്ടു എന്നും കേട്ടിരുന്നു.