രാജസ്ഥാന് ജയം

single-img
16 April 2012

അചിങ്ക്യ രഹാനെയുടെ സെഞ്ച്വറി മികവിൽ രാജസ്ഥാനു ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 59 റൺസ് വിജയം.ബാംഗ്ലൂരിന്റ് തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു ഇന്നലത്തേത്.നാലു കളികളില്‍ മൂന്നും തോറ്റ ബാംഗ്ലൂര്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.