സ്വര്‍ണവില കുറഞ്ഞു

single-img
16 April 2012

സ്വര്‍ണവിലയില്‍ അല്പം കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,650 രൂപയും പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയുമായി. അന്താരാഷ്ട്രവിപണിയുടെ ചുവട് പിടിച്ചാണ്  സ്വര്‍ണ വില താഴ്ന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച  പവന്‍ വില 21,360 ആയിരുന്നു