കടല്‍കൊല: നാവികരുടെ റിമാന്റ് നീട്ടി

single-img
16 April 2012

മത്സ്യത്തൊഴിലാളികളെ  വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ   റിമാന്‍ഡ്  നീട്ടി. ഈ മാസം 30 വരെയാണ്  കൊല്ലം ചീഫ്  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി കാലാവധി നീട്ടിയത്.  സാല്‍വത്തോറ ജിറോണ്‍,  ലൊത്തേറോ മാസിമിലാനോ  എന്നിവരെയാണ് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍.