രാഷ്ട്രീയ ചർച്ചക്കല്ല ഡൽഹിയിലെത്തിയത്:മുഖ്യമന്ത്രി

single-img
16 April 2012

പ്രധാനമന്ത്രി വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനാണു ഡൽഹിയിലെത്തിയതെന്ന് ഉമ്മൻ ചാണ്ടി.സോണിയാ ഗാന്ധിയെ കണ്ട് രാഷ്ട്രീയ ചർച്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ആഭ്യന്തര സുരക്ഷ ചർച്ച കഴിഞ്ഞ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി