എഫ് എ കപ്പ് സെമിഫൈനൽ ഇന്ന്

single-img
14 April 2012

എഫ് എ കപ്പ് ഫുട്ബോൾ  ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന്  ഇന്ത്യൻ സമയം വൈകിട്ട് 5 മണിമുതൽ വെംബ്ലിയിൽ നടക്കും.ക്വാർട്ടർ ഫൈനലിൽ സ്റ്റീക്സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവർപുൾ സെമിഫൈനലിൽ എത്തിയത്.സണ്ടൽ ലാൻഡിനെ പരാജയപ്പെടുത്തിയാണ്  എവർട്ടൺ ഫൈനലിലെത്തിയത്.ഇരുപത്തിമൂന്നാം തവണയാണ് ലിവർപൂൾ എഫ് എ കപ്പിന്റെ സെമിയിൽ എത്തുന്നത്.