ശബരിമലയില്‍ വിഷുക്കണി ദശര്‍നത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

single-img
13 April 2012

വിഷുക്കണി ദര്‍ശനത്തിനായി  ശബരിമലയില്‍ എത്തുന്ന ഭക്തജനസഹസ്രങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍  ശബരിമലയില്‍ പൂര്‍ത്തായി. നാളെ രാവിലെ 4 മണി മുതല്‍ 7 മണിവരെയാണ്  വിഷുകണി ദര്‍ശനം ഒരുക്കിയിരിക്കുന്നത്.  ഇന്ന് വൈകുന്നേരം  ശ്രീകോവിലില്‍ കണി ഒരുക്കിയശേഷം  നട അടയ്ക്കും,  രാവിലെ നെയ്തിരിക്കത്തിച്ച് ഭഗവാനെ കണിക്കാണിച്ചശേഷം  ഭക്തജന സഹസ്രങ്ങള്‍ക്ക് കണി ദര്‍ശിക്കാവുന്നതാണ്.