സ്വർണ്ണവില വീണ്ടും വർദ്ധിച്ചു

single-img
13 April 2012

goldസ്വർണ്ണ വില പവനു 240 രൂപ കൂടി 21,360രൂപയിലും,ഗ്രാമിനു 30 രൂപ വർദ്ധിച്ച് 2,670 രൂപയിലുമെത്തി.ആഗോള വിപണിയിൽ വില വർദ്ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്.കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായിരുന്നു.