ഏഷ്യൻ ഒളിംബിക്സ് യോഗ്യതാ റൌണ്ട്:സുമിത്തിന് സ്വർണ്ണം

single-img
13 April 2012

ഏഷ്യൻ ഒളിംബിക്സ് യോഗ്യതാ റൌണ്ടിൽ ഇന്ത്യയുടെ സുമിത്ത് സ്വർണ്ണം നേടി.താജിക്കിസ്ഥാന്റെ ഡിസാകോൺ ഔർബാനോവിനെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തിൽ സുമിത് സ്വർണ്ണം സ്വന്തമാക്കിയത്.സുമിത് ലണ്ടൻ ഒളിമ്പിക്സിന്റെ യോഗ്യതയും കരസ്ഥമാക്കി.
56 കിലോ വിഭാഗത്തിൽ സിറിയയുടെ വെസം സൽമാനയെ പരാജയപ്പെടുത്തി ഇന്ത്യയുടെ 18 കാരനായ ശിവഥാപ സ്വർണ്ണം നേടിയിരുന്നു. ശിവയെയും സുമിതിനെയും കൂടാതെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗും ലണ്ടൻ ഒളിമ്പിക്സിനു യോഗ്യത നേടിയിരുന്നു.സ്