ലണ്ടന്‍ ഒളിമ്പിക്‌സ് ഇന്ത്യന്‍ സംഘത്തില്‍ ബോക്‌സര്‍ ശിവ് താപ്പ പ്രായം കുറഞ്ഞ താരം

single-img
12 April 2012

ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ബോക്‌സിംഗ് നിരയില്‍ ശിവ് താപ്പ (56 കിലോഗ്രാം) ഏറ്റവും പ്രായും കുറഞ്ഞ താരം. ആസാം സ്വദേശിയായ പതിനെട്ടുകാരന്‍ ശിവ് താപ്പ ഏഷ്യന്‍ ഒളിമ്പിക്‌സ് യോഗ്യതാ സെമിഫൈനലില്‍ ജപ്പാന്റെ സതോഷി സിമിസുവിനെ 31-17ന് പരാജയപ്പെടുത്തി ഫൈനലിലെത്തിയതോടെയാണ് ലണ്ടണ്‍ ഒളിമ്പിക്‌സിലേക്കുള്ള വഴിയും തുറന്നത്.